2011 നവംബർ 1, ചൊവ്വാഴ്ച

പണ്ട് അസംബ്ലിയില്‍ , കഴ്ച്ചബന്ഗ്ലാവില്‍ ഒരു ജീവിയെ വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അതിലൊന്ന് തന്റെ സമുദായക്കാരന്‍ ആകണമെന്ന് ഉറങ്ങി കൊണ്ടിരുന്ന ഒരു മെമ്പര്‍ പറഞ്ഞത് പോലെ അടുത്ത മന്ത്രി യകൊബയക്കാരന്‍ ആകണമെന്ന് പറഞ്ഞത് കോടതി വിധി നടപ്പക്കഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ ഒരു നല്ല സമ്മാനം ആയിവരും ബഹുമാന്യനായ മന്ത്രി ജേക്കബ്‌ വിട പറഞ്ഞിട്ട് മണിക്കൂര്കള്‍ മാത്രമേ ആയിട്ടുള്ളൂ . കേരള മുഖ്യമന്ത്രി കുഴപ്പത്തിലേക്കു നീങ്ങുകയാണോ . ഒരു യകൊബയക്കാരന്‍ അവിടെ നിന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായി യുഡ്യഫിനെ പിന്തുണക്കുന്നവര്‍ പോലും ഇത്തവണ പുതെന്‍ കുരിസ്സുകരുടെ ഗുണ്ടയിസ്സത്തിനു മറുപടി നല്‍കുംഒരു നല്ല നിഷ്പക്ഷനായ പത്രിയര്കീസു ഗുണ്ടായിസം ഇല്ലാത്ത ഒരാള്‍ ഏത് പാര്‍ടിയില്‍ നിന്ന് വരും എന്ന് നിഷ്പക്ഷരായ ആളുകള്‍ നോക്കികൊണ്ടിരിക്കുന്നു .അവരേ ജയിക്കൂ .മനപൂര്‍വം യകൊബയക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് പണി കൊടുത്തതന്നോഎന്ന് ചിന്തിക്കുന്നു